Blog

സന്ദീപ് വാര്യർ ഇനി കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവ്

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ കോൺഗ്രസ്സിനുവേണ്ടി ഇനി ഔദ്യോഗികമായി സംസാരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ കൂടിആയിരിക്കും.. കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ സന്ദീപ് വാര്യരേയും ഉൾപ്പെടുത്തിക്കൊണ്ട്...

ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് ഫലിച്ചില്ല : കേരളത്തിലെ റേഷൻ വ്യാപാരികളുടെ സമരം ഇന്നുമുതൽ

തിരുവനന്തപുരം: റേഷൻ വിതരണം സ്തംഭനത്തിലാക്കികൊണ്ട് വ്യാപാരികളുടെ അനിശ്ചിത കാല സമരം ആരംഭിച്ചു. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ്...

പഞ്ചാരക്കൊല്ലി നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : പഞ്ചാരക്കൊല്ലി നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തി . ദൗത്യസേന നടത്തിയ തിരച്ചലിലാണ് ഇന്ന് പുലർച്ചെ 2 .30 ന് കഴുത്തിലും ശരീരഭാഗങ്ങളിലും ആഴത്തിലുള്ള...

കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് : വിനോദസഞ്ചാരത്തിനായി എത്തിയ 26 പേരിൽ നാലുപേർ കടലില്‍ കുളിക്കുന്നതിനിടയിൽ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ ബിനീഷ്, വാണി, അനീസ, ഫൈസല്‍ എന്നിവരാണ് മരിച്ചത്. 6...

ബാർ ജീവനക്കാരന് നേരെ മദ്യപാനിയുടെ വധ ശ്രമം: പ്രതി അറസ്സിൽ

ആലപ്പുഴ: ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്‌തു .സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് ഗുരുതരമായി...

CPM എറണാകുളം ജില്ലാ സമ്മേള നം : പോലീസിനെതിരെ രൂക്ഷ വിമർശനം

  എറണാകുളം :പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിക്കൊണ്ട് സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം. പല പൊലീസ് സ്റ്റേഷനുകളും ബിജെപിക്കാരുടെ കൈയിലെന്നും പാര്‍ട്ടിക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ് നിലവിലെന്നും...

കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം: മനേകാ ഗാന്ധി

  ന്യുഡൽഹി :കടുവയെ വെടിവച്ച് കൊല്ലരുതെന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കെ വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ...

മുംബൈ : എന്നെ ഞാനാക്കിയ മഹാനഗരം : മധു നമ്പ്യാർ

" കേരളത്തിൽ ജീവിച്ചതിനേക്കാളുമിരട്ടിക്കാലം ഇവിടെ ജീവിച്ചത് കൊണ്ടാവണം മുംബൈയെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നത്. എന്നെ ഞാനാക്കിയതിൽ ഈ അത്ഭുത നഗരത്തോട് എന്നും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു! അറിയപ്പെടുന്ന ഒരു...

76-ാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവിൽ രാജ്യം (VIDEO)

ന്യുഡൽഹി :ഭരണഘടന അംഗീകരിച്ച് ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയതിൻ്റെ ഓർമ പുതുക്കി ഇന്ത്യ . രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍തുടർന്നുകൊണ്ടിരിക്കുന്നു.. 76-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി രാജ്യതലസ്ഥാനം...

ജനപ്രിയ സംവിധായകന് വിട …!

എറണാകുളം :ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരുന്ന പ്രമുഖ സംവിധായകന്‍ ഷാഫി(56 ) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ജനുവരി 16 ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന...