BJP -RSS പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ.(VIDEO)
മധ്യപ്രദേശ്: ബിജെപി-ആർഎസ്എസ് പ്രവര്‍ത്തകള്‍ രാജ്യദ്രോഹികളാണെന്നും, മതത്തിന്‍റെ പേരിൽ ദരിദ്രരെ ചൂഷണം ചെയ്യുന്നവരെ കോൺഗ്രസ് ഒരിക്കലും സഹിക്കില്ലെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ...