Blog

വയനാട് സന്ദർശനം : പ്രിയങ്കക്കെതിരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം

  കല്‍പറ്റ: വായനാട്ടിലെത്തിയ, മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ സിപിഎം പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം . വയനാടിന്റെ പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടാത്തതിലായിരുന്നു പ്രതിഷേധ പ്രകടനം...

‘ഖാർഗെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും വികാരങ്ങളേയുംഅപമാനിക്കുന്നു “-ചന്ദ്രശേഖർ ബവൻകുലെ

  മുംബൈ: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യുന്ന ബിജെപി നേതാക്കളെ വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുൻ ഖാര്‍ഗെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഖാർഗെയുടെ പരാമര്‍ശം ഹിന്ദുക്കളുടെ...

ദുരഭിമാന കൊല : സഹോദരിയെ വിവാഹം കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

തെലങ്കാന: സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം ചെയ്‌തതിന് പിന്നാലെ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയുടെ മധ്യഭാഗത്തുള്ള മാമില്ലഗദ്ദയിലെ വഡ്‌ലകൊണ്ട കൃഷ്‌ണയാണ് (30) മരിച്ചത്....

ആമസോണില്‍ 102 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്കെതിരെ പരാതി

  ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി...

KSU ,SFI സംഘട്ടനം :മാള ഹോളി ഗ്രേസ് കോളജിൽ കലോത്സവം കലാപോത്സവമായി

  തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകള്‍ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു....

മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ...

മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് രക്ഷയായത് റിക്ഷാവാലയുടെ കൈകൾ (Video)

      മുംബൈ:  ഡോംബിവ്‌ലിയിലെ യുവാവിൻ്റെ ജാഗ്രതയിലൂടെ മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് കിട്ടിയത് പുതുജീവിതം . കളിക്കുന്നതിനിടെ 13 നില കെട്ടിടത്തിൻ്റെ...

കൊടകര കുഴൽപ്പണം : അന്യേഷണം പൂർത്തിയായെന്ന് ED

  കൊച്ചി: കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി...

‘അനിശ്ചിതകാല’ റേഷൻ സമരം അവസാനിച്ചു

തിരുവനന്തപുരം:റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...

കേരളത്തിൽ ഇന്നുമുതൽ മദ്യവിലയിൽ വർദ്ധനവും 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതിയും !

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ വർദ്ധനവ്‌ . മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. പുതുക്കിയ...