തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കെജ്രിവാളിനെ വിലക്കണം :ആവശ്യവുമായി BJP
ദില്ലി: കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകി.കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന കെജ്രിവാളിന്റെ...