സഹാനുഭൂതിയും കാരുണ്യവുമായിരിക്കണം ദേശീയതയുടെ അടയാളം :നൗഷാദ് തോട്ടുംകര
ദുബായ് : എല്ലാവരേയും ഒന്നായി കാണുകയും മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം നമ്മുടെ ദേശീയത പ്രകടിപ്പിക്കേണ്ടതെന്നു എഴുപത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി എസ്.എച് .ആർ....