Blog

താക്കുർളി ശ്രീ മുത്തപ്പൻ, തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8,9 തീയതികളിൽ

മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ താക്കൂർളി ചൊലേഗാവ് ജാനു പാട്ടിൽ ഗ്രൗണ്ടിൽ കൊണ്ടാടും....

പീഡനശ്രമം :യുവതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്....

തട്ടുകടയിൽ തർക്കം : പോലീസ് ഡ്രൈവറെ ചവുട്ടി കൊന്നയാൾ അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ സ്വദേശി ശ്യാം പ്രസാദാണ് (44) ആക്രമണത്തിൽ കൊല്ലപ്പെട്ടത്....

(VIDEO) കോൺഗസ്സ് എംഎൽഎയുടെ ‘വെള്ളി വീട് ‘ ജനശ്രദ്ധ നേടുന്നു

ഹൈദരാബാദ്: ലക്ഷപ്രഭുക്കൾ രാഷ്ട്രീയം കൈകാര്യം തെലങ്കാന രാഷ്ട്രീയത്തിൽ ഇപ്പോൾ ജനശ്രദ്ധനേടിയിരിക്കുന്നത് ഒരു കോൺഗ്രസ്സ്‌ എംഎൽഎ യുടെ വെള്ളിയിൽ പണിതിരിക്കുന്ന വീട്ടകം ആണ് . കട്ടിലുകളും ബെഡ്‌സൈഡ് ടേബിളുകളും...

വിഷ്ണുജയുടെ ആത്മഹത്യ : ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  മലപ്പുറം :ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു . പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് പ്രഭിനെ മഞ്ചേരി...

“തൻ്റെ പരാമർശം വളച്ചൊടിച്ചു”:പ്രസ്‌താവന പിൻവലിക്കുന്നതായും സുരേഷ്‌ഗോപി

തിരുവനന്തപുരം:"താൻ നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു. വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്.മുഴുവൻ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര...

ലഹരി തർക്കം: രാമനാട്ടുകരയിൽ യുവാവിനെകൊലപ്പെടുത്തി

കോഴിക്കോട്: രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്‌. . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ലഹരി ഇടപാടുമായി...

ദിവ്യയുടെ പ്രസംഗത്തിലെ അവസാന പരാമര്‍ശം ADMൻ്റെ മരണത്തിനിടയാക്കി : എം.വി ജയരാജൻ

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് പിപി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാര്‍ശമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി...

ദേശീയ ഗെയിംസ് : കേരളത്തിന് ആറാം സ്വര്‍ണം

  ഹൽദ്വാനി:ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിലെ വനിതാ വോളിബോൾ മത്സരത്തിൽ കേരളത്തിന് സ്വർണം. തമിഴ്നാടിനെ 3–2ന് തോല്‍പ്പിച്ചാണ് കേരളം ആറാം സ്വര്‍ണം സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യ സെറ്റ്...

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തലയിൽ തുന്നലിട്ട സംഭവം:RMO റിപ്പോർട്ട് പുറത്ത്

കോട്ടയം: തലയ്ക്ക് പരിക്കേറ്റ 11 വയസുകാരൻ്റെ തലയിൽ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവത്തിൽ ആർഎംഒയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോൾ ജനറേറ്ററുമായുള്ള...