Blog

തീരുമാനം മാറ്റി : കാനഡയ്‌ക്ക് ഏര്‍പ്പെടുത്തിയ തീരുവ ട്രംപ് ഒരു മാസത്തേക്ക് മരവിപ്പിച്ചു

ഒട്ടാവ: കാനഡയ്‌ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്ക. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇറക്കുമതി...

മുന്നണികളിൽ ഈഴവർക്ക് അവ​ഗണന, SNDP മുഖപത്രത്തിൽ വെള്ളാപ്പള്ളി

  തിരുവനന്തപുരം: രാഷ്‌ട്രീയ മുന്നണികളിൽ ഈഴവരെ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ്...

കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി : വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ

  ദില്ലി: റെയിൽവെ വികസന പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ 32 സ്‌റ്റേഷനുകൾ വികസിപ്പിക്കുമെന്നും റെയിൽവേ വികസനപ്രവർത്തങ്ങൾക്കായി കേരളത്തിന് 3042 കോടി രൂപ നീക്കിവെച്ചതായും ദില്ലിയിൽ...

“കാലത്തെ അതിജീവിക്കുന്ന മോചനമന്ത്രമാണ് ശ്രീനാരായണ ദർശനം – എൻ. കെ.പ്രേമചന്ദ്രൻ എം.പി.

    നവിമുംബൈ : ശ്രീനാരായണ ദർശനം കാലാതീതവും മനുഷ്യമോചന മന്ത്രവുമാണെന്നും ആത്മീയ പൗരോഹിത്യത്തിൽ നിന്നും ആത്മീയ ജനാധിപത്യത്തിലേക്കുള്ള ആഹ്വാനം കൂടിയായിരുന്നു ശ്രീനാരായണ ദർശനമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി....

എം വി ജയരാജൻ വീണ്ടുംCPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: CPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്....

ബ്രൂവറി പദ്ധതി: നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള വൻ’ ഡീൽ ‘: വിഡി സതീശൻ

  കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ആവർത്തിച്ച്‌ പ്രതിപക്ഷ നേതാവ്. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്ന്...

“ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് മുകേഷ് തീരുമാനിക്കണം “:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

  തിരുവനന്തപുരം : ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും...

നവീൻ ബാബുവിന്‍റെ വിഷയത്തിൽ പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ വിഷയത്തിൽ പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . "അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....

ഇസ്രോയ്‌ക്ക് തിരിച്ചടി; ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായില്ല

  ശ്രീഹരിക്കോട്ട : ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഐഎസ്‌ആര്‍ഒ. ബഹിരാകാശ പേടകത്തിലെ ത്രസ്റ്ററുകൾ വിക്ഷേപിക്കുന്നത് പരാജയപ്പെട്ടതോടെ NVS-02 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്...