LKMA ‘അക്ഷരശ്രീ- 2025 ‘പുരസ്ക്കാരം TG വിജയകുമാറിന് സമ്മാനിച്ചു
കല്യാൺ :ലോക് കല്യാൺ മലയാളി അസോസിയേഷൻ്റെ 'അക്ഷരശ്രീ പുരസ്ക്കാരം' പ്രമുഖ വ്യവസായിയും സാഹിത്യകാരനും സാഹിത്യഅക്കാദമി അവാർഡു ജേതാവുമായ TG വിജയകുമാറിന്, മുഖ്യാതിഥി ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് സ്‌കൂൾ...