Blog

പത്മപുരസ്‌കാരങ്ങൾക്കായി കേരളം നിർദ്ദേശിച്ച പേരുകൾ പരിഗണിക്കപെട്ടില്ല

തിരുവനന്തപുരം :ഇത്തവണയും പത്മപുരസ്‌ക്കാരങ്ങൾക്കായി കേരളം നിര്‍ദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രം അവഗണിച്ചു. കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും നടൻ മമ്മൂട്ടിയ്ക്കും കഥാകാരൻ ടി.പത്മനാഭനും പത്മഭൂഷണും പ്രൊഫ.എം.കെ സാനു,സൂര്യ കൃഷ്ണമൂര്‍ത്തി,...

കാലിൽ ചങ്ങല കെട്ടി :കുടിയിറക്കപ്പെട്ട ഇന്ത്യക്കാർ അനുഭവിച്ചത്‌ ദുരിത യാത്ര

ന്യൂഡല്‍ഹി:ഔദ്യോഗികമായി സ്ഥാനമേറ്റയുടൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന അമേരിക്കൻ പ്രസിഡന്റിൻ്റെ പ്രഖ്യാപനം വന്നയുടൻ തന്നെ നടപടികളും ആരംഭിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ...

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതി ചെന്താമരയെ എലവഞ്ചേരിയിലാണ് ഇന്ന് തെളിവെടുപ്പിനെത്തിച്ചത്. സുധാകരനേയും അമ്മ ലക്ഷ്‌മിയേയും വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരി അഗ്രോ എക്യുപ്‌സ്...

കിണറ്റിൽ വീണ ഭർത്താവിവിനു രക്ഷകയായത് ഭാര്യ

എറണാകുളം : കിണറ്റിൽ വീണ ഭർത്താവിനെ അതി സാഹസികമായി രക്ഷിച്ച് ഭാര്യ. പിറവം സ്വദേശി രമേശനെയാണ് ഭാര്യ പത്‌മം കിണറ്റിലറങ്ങി രക്ഷിച്ചത്. അറുപത്തി നാലുകാരനായ രമേശന്‍ രാവിലെ വീട്ടിലെ...

CSRഫണ്ട് തട്ടിപ്പ്: രൂപമാറ്റം വരുത്തി നടന്നിട്ടും അനന്തു കൃഷ്‌ണന് മേൽ പിടിവീണു

ഇടുക്കി: സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പരാതികള്‍ വന്നതിന് പിന്നാലെ രൂപം മാറ്റി അനന്തു കൃഷ്‌ണന്‍. നിലവില്‍ പൊലീസ് പിടിയിലായ ഇയാള്‍ പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം നടത്തുകയായിരുന്നു. തല മൊട്ടയടിച്ചും...

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

അമൃത്സര്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന 104 പേരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. വ്യോമസേനാ വിമാനമായ സി-17ലാണ് ഇവരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. അമേരിക്കയിലെ സാന്‍...

സിപിഎം വാക്കുപാലിച്ചില്ല : കൊല്ലത്ത് ഇടതു മുന്നണിയിൽ അഭ്യന്തരകലാപം

കൊല്ലം :  നഗര സഭ മേയർ സ്ഥാനംവിട്ട് നൽകാതെ, മുൻ ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ ഡെപ്യുട്ടി മേയർസ്ഥാനം സിപിഐയുടെ കൊല്ലം മധു രാജിവെച്ചു. കൂടെ പാർട്ടിയുടെ സ്റ്റാൻഡിംഗ്...

എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായസംഭവം: മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു....

ട്രംപ് നെതന്യാഹു കൂടിക്കാഴ്ച : ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്

  വാഷിങ്ടൺ: യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ്...