Blog

“യെദ്യൂരപ്പക്കെതിതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകാം” : ഹൈക്കോടതി

ബംഗളൂരു: പ്രായപൂര്‍ത്തിയെത്താത്തയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരായ കേസില്‍ കീഴ്‌ക്കോടതിക്ക് വിചാരണാ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കര്‍ണാടക...

കുംഭമേളക്കിടെ വീണ്ടും തീപിടിത്തം( video)

പ്രയാഗ് രാജ് :കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇസ്കോണിന്റെ ക്യാമ്പിലാണ് ഇന്ന് തീപിടിത്തമുണ്ടായത് . സെക്ടർ 18 ശങ്കരാചാര്യ മാർഗിലെ മഹാ കുംഭമേള ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായെന്ന വിവരം...

ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകി . യുവാവിന് നേരെ ആൾക്കൂട്ട മർദനം

കോഴിക്കോട്:ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാൻ വൈകിയ ദളിത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. മുതുകാട് സ്വദേശി മിജിൻസിനാണ് മർദ്ദനമേറ്റത്. കോഴിക്കോട് പന്തിരിക്കരയിൽ മുബാറക് ഹോട്ടലിലെ ജീവനക്കാരൻ...

“ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി: പുരോഗതിക്കുള്ള ബജറ്റ് “: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. വൈദ്യ ശുശ്രൂഷയും...

ഷെറിന് ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് സഹതടവുകാരി

തിരുവനന്തപുരം : അട്ടകുളങ്ങര ജയിലിൽ ,കാരണവർ വധക്കേസ് പ്രതി ഷെറിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി സഹതടവുകാരി . മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനും പുറത്തുനിന്നുള്ള ഭക്ഷണം വരുത്തിക്കഴിക്കുന്നതിനും പോലീസ്...

തട്ടിപ്പു കേസ്: നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

ലുധിയാന : ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമണ്‍പ്രീത് കൗര്‍ നടനെ...

യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

  തിരുവനന്തപുരം: നെയ്യാറ്റിൻകര വെണ്പകലിൽ യുവതിയെ വീട്ടിൽ കയറി ആൺസുഹൃത്ത് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു . വീടിൻ്റെ ടെറസിൽ സഹപാഠിയായ പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടയിലാണ് ആണ്സു ഹൃത്തിന്റെ ആക്രമണം...

പീഡന ശ്രമം :ഓടുന്ന ട്രെയിനിൽ നിന്ന് ഗർഭിണിയെ തള്ളിയിട്ടു

ചെന്നൈ :കോയമ്പത്ത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും 4 മാസം ഗർഭിണിയായ യുവതിയെ തള്ളിയിട്ടു . പ്രതി ഹേമരാജിനെ പോലീസ് അറസ്റ്റുചെയ്തു . ലൈംഗികാതിക്രമം...

മാലിന്യ കുഴിയിൽ വീണ് 3വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവാളത്തിന് പുറത്തുള്ള റെസ്റ്റോറന്റ്ന് സമീപമുള്ള മാലിന്യ ക്കുഴിയിൽ വീണ് രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 3 വയസ്സുകാരനായ കുഞ് റിഥാൻ ജജു മരണപ്പെട്ടു.കുട്ടി കുഴിയിൽ വീണത്...

സ്കൂട്ടറിൽ ലോറി തട്ടി; 10വയസുകാരൻ മരിച്ചു

കോഴിക്കോട് : ചേലേമ്പ്ര പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് 10വയസുകാരൻ മരിച്ചു. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസിലെ ജൂനിയർ...