മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റ് – സീസൺ 6ന് തുടക്കമായി
മുംബൈ :മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 'മറാഠി-മലയാളി എത്ത്‌നിക്ക് ഫെസ്റ്റിവലി'ന് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള വർളി നെഹ്‌റു സയൻസ് സെന്ററിൽ തുടക്കമായി. നെഹ്‌റു സയൻസ് സെന്ററിസഹകരണത്തോടെ ഓൾ...