റാഗിങ് കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ല: മന്ത്രി വിഎൻ വാസവൻ
കോട്ടയം: ഗവൺമെൻ്റ് നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് പൈശാചികമായ കൃത്യമാണെന്ന് മന്ത്രി വിഎൻ വാസവൻ. കേസിലുൾപ്പെട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഗവൺമെൻ്റ് കൃത്യമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം...