ഓച്ചിറയിൽ ബാറിനു മുന്നിലെ അക്രമം : പ്രതികൾ അറസ്റ്റിൽ
ഓച്ചിറ : യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂര്‍ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന...