Blog

സുനിത എഴുമാവിലിൻ്റെ കവിതകളുമായി ഇപ്റ്റ

മുംബൈ: മഹാ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു.'പ്രിയനഗരമേ നിനക്ക് ' എന്ന കവിതാ സമാഹാരമാണ് താനെയിലെ എം എസ് ഇ ബി...

ഡല്‍ഹി മുഖ്യമന്ത്രി ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി : ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി. നേരത്തെ ഫെബ്രുവരി 18നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇന്ന് നടക്കാനിരുന്ന നിയമസഭാ കക്ഷി...

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറുവർഷം !

  കാസർകോട് : പെരിയയിലെ കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ഇന്ന് ആറാണ്ട് തികയുന്നു. 'ശരത് ലാൽ-കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണ'വും അനുസ്‌മരണ സമ്മേളനവും...

പോട്ട ബാങ്ക് കവച്ച:മോഷ്ട്ടിച്ച പണം മുഴുവൻ കണ്ടെടുത്തു

തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ പ്രതി റിജോ ആന്റണി പൊട്ടിക്കരയുന്നു...! തൃശൂർ : ചാലക്കുടി,പോട്ട ബാങ്ക് കവർച്ചാ കേസിലെ മോഷ്ട്ടിച്ച പണം മുഴുവൻ പോലീസ് കണ്ടെടുത്തു. അന്നനാട് സ്വദേശിയായ കടക്കാരന്...

നിര്‍ണായക നീക്കങ്ങളുമായി അമേരിക്ക:തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള ധനസഹായം നിര്‍ത്തലാക്കി

ന്യൂഡൽഹി: നിര്‍ണായക നീക്കങ്ങളുമായി അമേരിക്ക. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം ഉറപ്പാക്കുന്നതിനായി അനുവദിച്ചിരുന്ന 2.1 കോടി ഡോളർ റദ്ദാക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ രണ്ടാം...

കളിക്കൊപ്പം ചിരിക്കാനും ചിന്തിക്കാനും ‘കളിമുറ്റ’മൊരുക്കി സീവുഡ്സ് സമാജം

        നവി മുംബൈ: അറിവും അലിവും നാടൻപ്പാട്ടും തനതു നാടകവും ഓർമ്മപ്പെയ്ത്തും തീർത്ത സീവുഡ്സ് മലയാളി സമാജത്തിൻ്റെ കുട്ടികളുടെ ക്യാമ്പ് - 'കളിമുറ്റം',കുട്ടികൾക്കും...

കണക്കൂർ ആർ. സുരേഷ് കുമാറിൻ്റെ ‘ദൈവികം’ പ്രകാശനം ചെയ്‌തു

ചെമ്പൂർ : മുംബൈ നഗരത്തിൻ്റെ കാണാക്കാഴ്ചകൾ എഴുതിയ, കണക്കൂർ ആർ സുരേഷ്കുമാറിൻ്റെ പുതിയ നോവൽ ദൈവികം മുംബൈയിൽ ചെമ്പൂരിലെ ആദർശ വിദ്യാലയത്തിൽ വച്ച് പ്രകാശനം ചെയ്തു. മലയാള...

CITU പ്രവർത്തകന്‍റെ കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട : റാന്നി പെരുനാടിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെയാണ്...

കൊല്ലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി

കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി.  മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ...

മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി. മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി ...