Blog

ED ഉദ്യോഗസ്ഥരായി തട്ടിപ്പ് : കൊടുങ്ങല്ലൂർ ASIയെ സസ്പെൻഡ് ചെയ്തു

  തൃശൂർ : കർണ്ണാടകത്തിൽ, ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ....

ആനയിടഞ്ഞ് മരണം: കുടുംബത്തിന് അഞ്ച് ലക്ഷം വീതം കൈമാറി; ഗുരുതരമായി പരിക്കേറ്റവർക്കും സഹായം നൽകുമെന്ന് -മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി .ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ...

അബദ്ധത്തിൽ തോക്ക് പൊട്ടി, നാലു വയസുകാരൻ മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്

ബംഗളുരു :കര്‍ണായകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ദാരുണമായ സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജീത് ആണ് മരിച്ചത്. നാഗമംഗലയിലെ ഒരു കോഴിഫാമിൽ ഇന്നലെ...

കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ്...

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ : അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ്...

ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരണം

കരുനാഗപ്പള്ളി : സി പി എം രക്തദാഹികളുടെ കൂട്ടമായി അധപതിച്ചുവെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ്‌.യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി അസംബ്ലി...

നിയമലംഘനത്തിൽ പോലീസ് മുന്നിൽ : നോട്ടീസ് പ്രളയം

ഒളിച്ചിരുന്ന് ഫോട്ടോയെടുത്ത്  ജനങ്ങളിൽ നിന്നും പിഴയീടാക്കുന്നർ തന്നെയാണ് ഈ നിയമ ലംഘനം നടത്തുന്നത്  തിരുവനന്തപുരം: നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം...

ആശ്രയഭവനിലെ അന്തേവാസികളോടൊപ്പം ഒരു ദിനം

നവിമുംബൈ: പറഞ്ഞറിയിക്കാൻ സാധിക്കാത്തൊരു അനുഭൂതിയായിരുന്നു ചിൽഡ്രൻസ് ക്ലബ് പ്രവർത്തകർക്ക് ഇന്നലെ കിട്ടിയത്. ക്യാൻസറിനോട് പടപൊരുതി ജീവിക്കുന്ന പതിനെട്ടോളാം പേരെ ചേർത്തുനിർത്തി അവർക്ക് വേണ്ടുന്ന എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്ത്...

ഡൽഹിയിലും ബീഹാറിലും ഭൂകമ്പം

ന്യുഡൽഹി: ഇന്ന് രാവിലെ ഡൽഹിയിലും ബീഹാറിലും റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ...

പീഡനക്കേസ് : നടൻ സിദിഖിനെതിരെ വ്യക്തമായ തെളിവ് , കുറ്റപത്രം ഉടൻ

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ നടൻ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന്...