സർക്കാർ ക്വാട്ടയിൽ ഫ്ലാറ്റ് : മന്ത്രി മണിക്‌റാവു കൊക്കട്ടെയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ
മുംബൈ : സർക്കാർ ക്വാട്ടയിൽ ഫ്ലാറ്റുകൾ ലഭിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിച്ചതിന് മഹാരാഷ്‌ട്ര കൃഷി മന്ത്രിയും എൻസിപി നേതാവുമായ മണിക്‌റാവു കൊക്കട്ടെയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ...