GST കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യCBI അറസ്റ്റ് ഭയന്നെന്ന് സംശയം
എറണാകുളം : ഇന്നലെ രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും സാഹോദരിയേയും സംബന്ധിച്ച നിര്‍ണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേട് കേസില്‍...