Blog

ഇൻവെസ്റ്റ് കേരള സമ്മിറ്റ് : നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് വ്യവസായി എംഎ യൂസഫലി

  എറണാകുളം : ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള 'ഇൻവെസ്റ്റ് കേരള...

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എറണാകുളം: നോർത്ത് പറവൂർ വടക്കേക്കര മാച്ചാം തുരുത്ത് കരയിൽ പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ...

കത്തി കാണിച്ച്‌ വധഭീഷണി: ഓവർസിയർ അറസ്റ്റിൽ

എറണാകുളം : മൂവാറ്റുപുഴ KSEB ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) നെയാണ് മൂവാറ്റുപുഴ പോലീസ്...

വിദ്വേഷ പ്രസ്താവന: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

. തിരുവനന്തപുരം : പിസി ജോർജ്ജിനെതിരെ പ്രഥമ ദൃഷ്ട്യാ മതവിദ്വേഷ പരാമർശക്കുറ്റം നിലനിൽക്കും. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നും സിംഗിൾ ബെഞ്ച് തുറന്നടിച്ചു. അതിരൂക്ഷ...

മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി: കേരളത്തിന് വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി കൊച്ചി: വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര...

രഞ്ജിട്രോഫി: ചരിത്രവിജയം നേടികേരളം ഫൈനലിൽ

അഹമ്മദാബാദ്: രഞ്ജിട്രോഫി ക്രിക്കറ്റിൽ പുതിചരിത്രമെഴുതി കേരളം. ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ഫൈനലിൽ പ്രവേശിച്ചു. രഞ്ജിട്രോഫിയില്‍ ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്.26ന് നടക്കുന്ന ഫൈനലിൽ കേരളം വിദർഭയെ...

CPI(M ) കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2022 ജനുവരിയില്‍ നടന്ന ജില്ലാ...

SFIസംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് - പ്രസിഡന്റ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനമുണ്ടായത് .സമ്മേളനം ഇന്നവസാനിക്കും....

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളി കൊമ്പന്‍ ചരിഞ്ഞു!

എറണാകുളം : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ...

നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും കഥകളിഅവതരണവും

ഡോംബിവ്‌ലി : ബോംബെ യോഗക്ഷേമയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ( 'ദിശ@50' ) കഥകളിയാചാര്യൻ യശശ്ശരീരനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ അനുസ്മരിക്കുന്നു. കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും ...