ഷൈൻ ടോം ചാക്കോയ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്
എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി...
എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി...
ന്യൂഡൽഹി : 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്ത തള്ളി ധനമന്ത്രാലയം. വാർത്ത പൂർണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ...
ന്യൂഡൽഹി:ഡല്‍ഹി വിമാനത്താളത്തില്‍ എത്തിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ. പൈലറ്റിന്‍റെ മരണത്തിലേക്ക് നയിച്ച...
ജമ്മു കശ്‌മീർ: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) അസിസ്റ്റൻ്റ് പ്രൊഫസറെ മർദിച്ച കേസിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ആർ രജിസ്റ്റർ ചെയ്‌തു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ...
തിരുവള്ളൂർ: തമിഴ്‌നാട് ഒരിക്കലും ബിജെപിക്ക് വഴിപ്പെടാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട് എന്നും ഡൽഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍...
ഏഴരപതിറ്റാണ്ടിൻ്റെ ചരിത്രമുള്ള, ഏകദേശം നാൽപ്പത്തിഏഴോളം വലുതും ചെറുതുമായ നാടക സംഘങ്ങൾക്ക് ജന്മം നൽകുകയും കാലാന്തരേ വളരച്ച മുരടിച്ചുപോകുകയും ചെയ്‌ത മുംബൈ മലയാള നാടക വേദിയുടെ ഗ്രീഷ്‌മ...
കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49)...
ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സര്‍വകലാശാലയിലെ...
തിരുവനന്തപുരം : കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതുവഴി വെട്ടിത്തെളിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കു0....
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക...