Blog

‘ധോണി യാതൊന്നും അടിച്ചുതകർത്തിട്ടില്ല, ഇതു പച്ചക്കള്ളം’: ഹർഭജന്റെ പേരിലുള്ള വെളിപ്പെടുത്തൽ തള്ളി സിഎസ്കെ

ചെന്നൈ∙  ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഇക്കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം...

‘കേസിൽ കുടുക്കിയാലും കുടുംബത്തിനൊപ്പം; അർജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് കരുതി, പക്ഷേ…’

കോഴിക്കോട്∙   മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെഅർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ...

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?

ബെയ്റൂട്ട്∙  ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ്...

വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങുന്നു, എതിരാളികൾ കിവീസ്; കപ്പ് തന്നെ കണ്ണിൽ!

ദുബായ് ∙  ‘‘വനിതാ ലോകകപ്പ് ചരിത്രത്തിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ടീമാണിത്, ബാറ്റിങ്ങിലും ബോളിങ്ങിലും പ്രതിഭകളുടെ തിളക്കമുള്ള സംഘം’’– കഴിഞ്ഞ 8 ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിന്റെ...

ഒളിംപിക് അസോസിയേഷൻ പ്രതിസന്ധി: പ്രത്യേക യോഗം വിളിച്ച് പി.ടി. ഉഷ

ന്യൂഡൽഹി ∙  ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) സിഇഒ നിയമനവും ട്രഷറർ സഹ്‌ദേവ് യാദവിനെതിരായ അഴിമതി ആരോപണവും ചർച്ച ചെയ്യാൻ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ പ്രത്യേകയോഗം വിളിച്ചു....

മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കേജ്‌രിവാൾ; ഇനി താമസം അശോക് മിത്തലിന് അനുവദിച്ച ബംഗ്ലാവിൽ

ന്യൂ‍ഡൽഹി∙  ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം...

‘അയാൾ കൊല്ലും’: ഓഗസ്റ്റിൽ പരാതി നൽകി, പൊലീസ് അനങ്ങിയില്ല, യുപിയിൽ നാലംഗ കുടുംബത്തെ വെടിവച്ചു കൊന്നു

  അമേഠി ∙   ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35),...

റബറിന് വീണ്ടും വിലത്തകർച്ച; കുരുമുളക് മേലോട്ട്, അനങ്ങാതെ വെളിച്ചെണ്ണ, അങ്ങാടി വില ഇങ്ങനെ

റബർ കർഷകരെ നിരാശപ്പെടുത്തി വില വൻതോതിൽ ഇടിയുന്നു. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപയുടെ കുറവ് കൂടിയുണ്ടായെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. വ്യാപാരികൾ ചരക്കെടുക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയ്ക്കാണ്.വിദേശ...

‘മാലെഗാവ് സ്ഫോടനം സിമി നടത്തിയതാകാം’: വിചാരണയുടെ അന്തിമഘട്ടത്തിൽ പ്രജ്ഞ സിങ്

മുംബൈ ∙  2008ലെ മാലെഗാവ് സ്ഫോടനം നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) പ്രവർത്തകർ നടത്തിയതാകാമെന്ന വാദവുമായി കേസിലെ പ്രധാന പ്രതിയും ഭോപാലിൽ...

വയനാടിനെ ഓർത്ത് സഭ; 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തെ വിമർശിച്ച് സതീശൻ

  തിരുവനന്തപുരം ∙   സർക്കാരിനെതിരായ വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടെ 15–ാം കേരള നിയമസഭയുടെ 12–ാം സമ്മേളനം ആരംഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സഭ...