പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു....
കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു....
പാലക്കാട് :ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്....
തിരുവനന്തപുരം : 2024 -ൽ 1101 കൊലപാതക ശ്രമങ്ങളാണ് കേരളത്തിൽ നടന്നത്! ഇതിൽ ചാകാതെ രക്ഷപെട്ടവരും ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരുമുണ്ട് . പൊലീസ് കണക്ക് പ്രകാരം 2024ൽ...
പൂനെ : ഇന്നലെ ഇരുട്ടിൻ്റെ മറവിൽ ,പുലർച്ചെ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ വച്ച് 26 വയസുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട്...
പൊതുസ്ഥലങ്ങളിൽ സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് ഹൈക്കോടതി തിരുവനന്തപുരം: അനുമതിയില്ലാതെ പാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവില്‍...
ന്യുഡൽഹി :കുംഭമേളയില്‍ പങ്കെടുക്കാത്ത കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അത്ത്‌വാല...
വത്തിക്കാന്‍ സിറ്റി : ന്യുമോണിയ ബാധിതനായി ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ നേരിയ രീതിയില്‍ കുറഞ്ഞതായി സിടി സ്‌കാനില്‍...
തൃശ്ശൂർ : സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകനും ചക്കമുക്ക് സ്വദേശിയുമായ അനില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു...
ന്യൂഡല്‍ഹി: 2026 മുതല്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്നത് സംബന്ധിച്ച കരട് നയത്തിന് സിബിഎസ്ഇ അംഗീകാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.കരട് നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍...
നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5 മണിമുതൽ ഭക്തജനങ്ങൾ 'ഓം നമഃശ്ശിവായ' എന്ന പഞ്ചാക്ഷരീ...