ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ല; ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം
കൊച്ചി∙ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ സിപിഎമ്മിൽ നടപടി. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി.പി. ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം...