Blog

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജിആര്‍ അനില്‍. മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക്...

3.50 ലക്ഷം രൂപ കൈക്കൂലി : നവി മുംബൈ പോലീസ് അറസ്റ്റിൽ

  നവിമുംബൈ :3.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് നവി മുംബൈയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഇന്ന് , അഴിമതി വിരുദ്ധ ബ്യൂറോ (ACB )...

ബിറ്റ് കോയിൻ കേസ്: EDയുടെ വീടൊഴിപ്പാക്കലിനെതിരെ ശിൽപ്പാഷെട്ടിയും കുന്ദ്രയും

മുംബൈ: ജുഹു പ്രദേശത്തെ തങ്ങളുടെ താമസ സ്ഥലവും പൂനെയിലെ പാവ്‌ന അണക്കെട്ടിന് സമീപമുള്ള ഫാം ഹൗസും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പിടിച്ചെടുക്കാനായി നൽകിയ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത്...

കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാതായി,സ്‌കൂട്ടറിൽ തട്ടി കൊണ്ട് പോകുന്ന ദൃശ്യം ലഭിച്ചു

പയ്യന്നൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക്...

ട്വന്റി20യില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂഡല്‍ഹി:ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍...

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം വീതം ധനസഹായം

  കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്...

നാളെ ഹാജരാകാൻ നോട്ടിസ്,ശ്രീനാഥ് ഭാസിയെയും പ്രയാഗയേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

  കൊച്ചി ∙ ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യലിന്...

മദീന സായിദ് പ്രവാസി സാഹിത്യോത്സവ് അൽ മദീന യൂനിറ്റ് ജേതാക്കൾ 

  അബുദാബി : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ നടത്തി വരുന്ന പതിനാലാമത് എഡിഷൻ ആർ എസ് സി സെക്ടർ സാഹിത്യോത്സവ് മൽസരങ്ങൾക്ക് യുഎഇ ൽ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണം. എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...

10 വയസ്സുകാരന്റെ പ്രധാന ഞരമ്പ് മുറിച്ചു; ദുരിതത്തിലായി കുടുംബം;ഹെർണിയ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈപ്പിഴ

കാസർകോട് ∙ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസ്സുകാരൻ ഡോക്ടറുടെ കൈപ്പിഴയിൽ ദുരിതക്കിടക്കയിലായി. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ...