Blog

“ഹൈക്കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് ?” : ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

തിരുവനന്തപുരം :വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊല്ലത്ത് കൂടി...

താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

മുംബൈ: താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ലോണാവാലയിൽ വെച്ച് കണ്ടെത്തി.ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് മുംബൈ ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്രചെയ്യവേ ഇവരെ കണ്ടെത്തിയത്. കുട്ടികളെ പൂനെ RPFൽ...

സിനിമയിലെ വയലൻസ് നിയന്ത്രിക്കേണ്ടത് സെൻസർ ബോർഡ് :ഫിലിം ചേംബർ

എറണാകുളം: : സിനിമാ മേഖലയുമായി ബന്ധപ്പെട്ട സൂചനാ പണിമുടക്ക് ഉടൻ ഉണ്ടാകില്ലെന്ന് ഫിലിം ചേംബർ. ഈ മാസം 10 ന് സാസ്ക്കാരിക വകുപ്പ് മന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക്...

മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് : വടകര മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം ഊർജിതമാക്കി മേപ്പയൂർ പൊലീസ്. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ്...

താനൂരിൽ നിന്നും നാടുവിട്ട വിദ്യാർത്ഥിനികൾ മുംബൈയിൽ

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മുംബൈ ഫോർട്ടിലെ ഒരു ഹെയർ കട്ടിങ് സലൂണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സലൂണിലെ ജീവനക്കാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്....

ഫെയ്മ കേരള സമാജം ബുൾദാന ഭാരവാഹികളെ തെരഞ്ഞെടുത്തു

മഹാരാഷ്ട്രയിലെ ബുൾദാന ജില്ല സംഘടനയായ ഫെയ്മ കേരളസമാജം ബുൾദാനയുടെ പൊതുയോഗം ബിജി ഷാജിയുടെ വസതിയിൽ വെച്ച് നടന്നു. ജലജ മുല്ലനേഴിയുടെ സ്വാഗതപ്രാർഥന ഗാനത്തിന്നുശേഷം ദീപം തെളിച്ചതോടെ പരിപാടികൾക്ക്...

പ്രതീക്ഷ ഫൗണ്ടേഷൻ വനിത ദിനാഘോഷം: അശ്വതി ഡോർജെ IPS പങ്കെടുക്കും

വസായ് : പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 7 ന് വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ വനിതകൾക്കും കുട്ടികൾക്കുമെതിരേയുമുള്ള കുറ്റകൃത്യങ്ങൾ...

ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍

  കോഴിക്കോട് : ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ...

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് CPI(M) പ്രവര്‍ത്തന റിപ്പോര്‍ട്ട്.

പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കൊല്ലം:  മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍പ്രശംസ....

നിപ : അതി ജാഗ്രതയിൽ ആരോഗ്യ വകുപ്പ് ; കണ്ണൂരും, കോഴിക്കോടുമുൾപ്പടെ 5 ജില്ലകൾ ഹോട്ട്സ്‌പോട്ട്

തിരുവനന്തപുരം: നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാ നൊരുങ്ങി ആരോഗ്യവകുപ്പ്..കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചാണ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത്....