Blog

മഴമിത്രത്തിലേക്ക് എത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് സ്വീകരണം.

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ഞ്ജി യജ്ഞത്തിന്റെ ഭാഗമായി മഴമിത്രത്തിലേക്ക് നടത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് ഒക്ടോബർ 12 ശനിയാഴ്ച...

ഹരിയാനയിലെ ബിജെപി വിജയം കോൺഗ്രസ്സിന്റെ തെറ്റായ നയം കാരണം -സഞ്ജയ് റാവുത്ത് .

  മുംബൈ :ഹരിയാനയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിനെ ശക്തമായി വിമർശിച്ച്‌ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് . നാഷണൽ കോൺഫറൻസുമായി...

ഇത്തവണ ഫീൽഡിങ്ങിലും വിസ്മയിപ്പിച്ച് പാണ്ഡ്യ; റിഷാദിനെ പുറത്താക്കിയത് ‘പതിറ്റാണ്ടിന്റെ ക്യാച്ചെ’ന്ന് ആരാധകർ

ന്യൂഡൽഹി∙  ഗ്വാളിയറിൽ നടന്ന ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ബാറ്റിങ്ങിലാണ് ഹാർദിക് പാണ്ഡ്യ വിസ്മയം തീർത്തതെങ്കിൽ, ദിവസങ്ങൾക്കിപ്പുറം ന്യൂഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ താരം വിസ്മയിപ്പിച്ചത് അസാമാന്യ ഫീൽ‍ഡിങ്...

‘നേതാക്കൾക്ക് പ്രധാനം സ്വന്തം താൽപര്യം; ഹൂഡയുടെ അടുപ്പക്കാർക്ക് സീറ്റ് നൽകിയത് തിരിച്ചടിയായി’

  ന്യൂഡൽഹി∙  ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ‌...

വിളക്കുമരമുറങ്ങി; പക്ഷേ വെളിച്ചം അസ്തമിക്കാതെ ബാക്കി: രത്തൻ ടാറ്റ യാത്രയാകുമ്പോൾ…

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംരംഭകവീര്യത്തിന്റെ പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച...

‘പിണറായി അര്‍ജുനനെപ്പോലെ, സഹനശക്തിക്ക് ഓസ്‌കര്‍ ഉണ്ടെങ്കില്‍ പിണറായിക്ക്: വാഴ്ത്തല്‍ ‘പൂരം’

തിരുവനന്തപുരം ∙  പാര്‍ട്ടിയില്‍ വ്യക്തിപൂജയും വ്യക്തിആരാധനയും അനുവദിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയെ മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിപ്പാടാനുള്ള വേദിയാക്കി മത്സരിച്ച് എല്‍ഡിഎഫ്...

ഉരുൾപൊട്ടൽ: മോദി നേരിട്ടുവന്നു കണ്ട് രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്ര സഹായം വട്ടപ്പൂജ്യം; കേരളത്തോട് ചിറ്റമ്മനയം?

കൽപറ്റ∙  ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വന്നു കണ്ടറിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ വക ധനസഹായം ലഭിച്ചത് വട്ടപൂജ്യം. പുനർനിർമാണത്തിനു രണ്ടായിരം...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി

  തിരുവനന്തപുരം∙  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം...

ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും; നാഷനൽ കോൺഫറൻസിന് 4 സ്വതന്ത്രരുടെ പിന്തുണകൂടി

  ശ്രീനഗർ∙  ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ്...