Blog

ലഹരിക്കേസിലെ പ്രതി, ‘ഫാത്തിമ’യെ ഒരു വർഷത്തേക്ക് നാടുകടത്തി

കണ്ണൂർ : നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. നിരവധി ലഹരികേസുകളിൽ പ്രതിയും, റൗഡി ലിസ്റ്റിൽപ്പെട്ടയാളുമായ തലശ്ശേരി തിരുവങ്ങാട് സ്വദേശിയും, മൂര്യാട് താമസക്കാരിയുമായ...

ലോക വനിതാദിനാഘോഷം:ചെമ്പൂരിൽ വനിതാസംഗമം ഇന്ന്.

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച ചെമ്പൂർ ശ്രീനാരായണ നഗറിൽ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം നടക്കും....

വിധു പ്രതാപും ജ്യോത്സ്നയും ഒരുക്കുന്ന സംഗീതനിശ നാളെ

മുബൈ :  മഹാനഗരത്തിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ - 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി,  മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ പ്രശസ്‌ത പിന്നണിഗായകരായ വിധു...

“വരും തലമുറയെ നേർവഴിക്ക് നടത്തുക : വർത്തമാനകാലത്ത് സ്ത്രീകൾ ഏറ്റെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വ൦”

ജയശ്രീ സുരേഷ് /ഡോംബിവ്‌ലി   1975 മുതൽ ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടാം തീയതി ആഘോഷിക്കുന്നു. ‘സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന്...

നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവ ‘അന്താരാഷ്ട്ര വനിതാദിനം’ആഘോഷിച്ചു

ഡോംബിവ്‌ലി: നവകേരള വെൽഫയർ അസ്സോസിയേഷൻ -പലാവയുടെ 'അന്താരാഷ്ട്ര വനിതാദിനം' ആഘോഷിച്ചു. അസ്സോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു .ചടങ്ങിൽ മുഖ്യാതിഥികളായി ട്രൂഇന്ത്യൻ ക്രിയേറ്റിവ് വിങ് ഡയറക്റ്റർ...

ലോക വനിതാദിനം :അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുമെന്ന് പോലീസിൻ്റെ സത്യപ്രതിഞ്ജ

എറണാകുളം: ലോകവനിതാ ദിനത്തിൽ എറണാകുളം റൂറൽ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കായി വേറിട്ട പ്രതിജ്ഞ. ഇന്നു മുതൽ ഞാൻ വീട്ടിലെ അടുക്കള ജോലികളിൽ അമ്മയെയും...

വിദ്യാർത്ഥിനികളുടെ മുംബൈ യാത്ര : “കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല “-സന്ദീപ് വാര്യര്‍

മലപ്പുറം: താനൂരിലെകാണാതായ പെണ്‍കുട്ടികളെ മുംബയിൽ കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സന്ദീപ് വാര്യര്‍. ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും ഇത്ര അണ്‍ പ്രൊഫഷണല്‍ ആയി കേസ്...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ യോഗത്തിന് എത്തിയത് ആസൂത്രിതം’; ലാന്‍ഡ് റവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ : എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല...

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

കണ്ണൂർ :കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ലോഡ്ജില്‍ ലഹരിവില്‍പ്പനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും...