അപകടങ്ങൾ തുടർക്കഥയാക്കിയ റെയിൽവേ; സിഗ്നലിങ് സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ? കവചമൊരുക്കേണ്ട കാലം കഴിഞ്ഞോ?
പതിറ്റാണ്ടുകൾ പഴക്കമുള്ള സിഗ്നലിങ് സംവിധാനത്തിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പാഠം പഠിക്കാതെ റെയിൽവേ. ഒഡിഷ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന് ഒന്നേകാൽ വര്‍ഷം പിന്നിടുമ്പോഴാണു രാജ്യത്തെ മുൾമുനയിൽ നിർത്തി...