അന്യ സംസ്ഥാന തൊഴിലാളി സ്ത്രീയെസുഹൃത്ത് കൊലപെടുത്തി
ഇടുക്കി: അന്യ സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശിയായ രാജേഷ് ലോഹോ ഠാക്കൂറിനെ...