Blog

കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയതിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ

  തിരുവനന്തപുരം∙  മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ്...

ബോൾ ബോയ്സിനും ഗ്രൗണ്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സഞ്ജു, പാണ്ഡ്യ; കയ്യടിച്ച് ആരാധകർ

  ഹൈദരാബാദ്∙  കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച്...

കേരളഭവനം വിദ്യാരംഭം: ‘ഹരിശ്രീ’ എഴുതാൻ മറുഭാഷക്കാരായ കുട്ടികളും 

  മാട്ടുംഗ : ബോംബെ കേരളീയസമാജം കേരളീയ ഭവനത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്ത് ആദ്യാക്ഷരം കുറിക്കാനെത്തിയത് നിരവധി മറുഭാഷക്കാരായ കുരുന്നുകളും.കൂടാതെ രക്ഷിതാക്കളുമായി നിരവധി കുട്ടികളാണ് ഇത്തവണ മലയാളി...

ജൂനിയർ ഡോക്ടർമാരുടെ നിരാഹാരസമരം 10–ാം ദിവസം; ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ

കൊൽക്കത്ത∙  ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്കു കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ...

‘ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

  തിരുവനന്തപുരം∙  ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ.വാസവനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തയച്ചു.ഓണ്‍ലൈന്‍ ബുക്കിങ്...

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഹൈക്കോടതിയിലേക്ക്; അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്ന് അഭിഭാഷക

  കൊച്ചി ∙  മുന്‍ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. ഇന്നു പുലർച്ചെ അറസ്റ്റിലായ ബാലയും മാനേജർ രാജേഷും ഇപ്പോഴും...

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി ∙  നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന്...

ബോംബ് ഭീഷണി: മുംബൈ–ന്യൂയോർക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി; പരിശോധന

  ന്യൂഡൽഹി∙  മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്....

‘ശബരിമലയിൽ കൈപൊള്ളിയത് മന്ത്രി ഓർക്കണം’: സ്പോട് ബുക്കിങ് നിർത്തിയതിൽ വിമർശനവുമായി സിപിഐ മുഖപത്രം

  തിരുവനന്തപുരം∙  ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ വേണമെന്ന മുന്നറിയിപ്പുമായി സിപിഐ മുഖപത്രം. ശബരിമലയിൽ സ്പോട് ബുക്കിങ് നിർത്തിയ തീരുമാനത്തിനെതിരെയാണ്...

യുവേഫ നേഷൻസ് ലീഗിൽ എർലിങ് ഹാലണ്ടിന്റെ നോർവേയെ നാണംകെടുത്തി ഓസ്ട്രിയ; 5–1ന് തകർത്തു

  വിയന്ന∙  യുവേഫ നേഷൻസ് ലീഗിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിന്റെ നോർവേയ്‌ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രിയ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ വിജയം. മാർക്കോ അർണോടോവിച്ചിന്റെ...