Blog

ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലാൻഡ്‌സ് രാജ്ഞി ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിൽ വിമർശനം

ദക്ഷിണാഫ്രിക്ക : ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മാക്സിമ മെയ് 19 തിങ്കളാഴ്ചയാണ്...

ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീര്‍: കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരച്ചടിയെക്കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. ഭീകരരെ ഇല്ലാതാക്കുമെന്ന്...

‘ഓപ്പറേഷൻ സിന്ദൂറി’ന് അഭിനന്ദനം: മഹാരാഷ്ട്രാ കോൺഗ്രസ്സ് ‘ജയ് ഹിന്ദ്- തിരംഗ യാത്ര’ നടത്തി

മുംബൈ: ഓപ്പറേഷൻ സിന്ദൂർ-ൻ്റെ വിജയത്തെയും രക്തസാക്ഷികളെയും വീരമൃത്യുവരിച്ചവരേയും അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ 'ജയ് ഹിന്ദ്- തിരംഗ യാത്ര' സംഘടിപ്പിച്ചു....

രവി മോഹനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ആര്‍തി രവി

ചെന്നൈ : 40 ലക്ഷം രൂപ പ്രതിമാസം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ...

3 വയസുകാരി നേരിട്ടത് ക്രൂര പീഡനം; പോസ്റ്റ്‌‍മോർട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന വിവരങ്ങൾ ; ബന്ധു അറസ്റ്റിൽ

എറണാകുളം :  മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത്...

ഖത്തറിൽ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി

ഖത്തർ : ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ പിടികൂടി. വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ്...

17കാരിയെ  പീഡിപ്പിച്ചു വീഡിയോ പകർത്തി; 24കാരൻ 38 വര്‍ഷം അഴിയെണ്ണും

മലപ്പുറം : 17 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച്‌ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് വിവിധ വകുപ്പുകളിലായി 38 വര്‍ഷം കഠിന തടവും 4.95 ലക്ഷം...

രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജിവപര്യന്തം കഠിന തടവും പിഴയും

കൊല്ലം : കരുനാഗപ്പള്ളിയിൽ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ് പ്രതിക്ക് ജിവ പര്യന്തംകഠിന തടവും പിഴയും. തൊടിയൂർ അടയ്ക്കാ മരത്തിൽ വീട്ടിൽ പൂങ്കോടി എന്ന് വിളിക്കുന്ന...

കാപ്പ നിയമലംഘനം കരുനാഗപ്പള്ളി യുവാവ് പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ കാപ്പാ നിയന്ത്രണങ്ങൾ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ . തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് തെക്കതിൽ താജുദ്ദീൻ മകൻ കൊത്തിപ്പിടി എന്ന്...

‘ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ‘- ഉദ്ഘാടനം മെയ് 23 ന്

മുംബൈ: പല രീതിയിലുള്ള അവഗണന നേരിടേണ്ടിവരുന്ന ,സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളായ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു വേദി 'ഫെയ്മ' (Federation of All India Marunadan...