Blog

നഗരസഭാ ജീവനക്കാർക്ക് 29,000 രൂപ ബോണസ്  മുഖ്യമന്ത്രി : പ്രഖ്യാപനം തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്നേ

  മുംബൈ:സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബിഎംസി ജീവനക്കാർക്ക് 29,000 രൂപ ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്ര നിയമസഭാ...

ട്രൂ ഇന്ത്യൻ ‘ നാദപ്രഭ ‘ പുരസ്‌കാരം ദീപ ത്യാഗരാജന്

  ഡോംബിവില്ലി . സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന സംഗീത പ്രതിഭകൾക്കായുള്ള ' നാദപ്രഭ ' പുരസ്‌കാരം...

10 പോലീസുകാർക്ക് പാരിതോഷികം

  മുംബൈ: എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയവരിൽ രണ്ടുപേരെ പിടികൂടിയ നിർമ്മൽ നഗർ പോലീസ് സ്റ്റേഷനിലെ 10 പോലീസ് ഉദ്യോഗസ്ഥർക്ക്...

ഒരു എംഎൽഎ കൂടി കോൺഗ്രസ്സ് വിട്ടു 

  മുംബൈ : ആറ് മാസത്തേയ്ക്ക് കോൺഗ്രസ്സിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ ഹിരമാൻ കോസ്‌ക്കർ അജിത്പവാറിന്റെ എൻസിപിയിൽ ചേർന്നു . അശോക് ചവാൻ , ജിതേഷ്...

ഉദ്ദവ് താക്കറെ വീണ്ടും മുഖ്യമന്ത്രിയായി വരണം 

  അഭിലാഷ് .കെ.സി ( സാമൂഹ്യ പ്രവർത്തകൻ ,ഡോംബിവ്‌ലി ) 1 ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? അഞ്ച് വർഷക്കാലം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ...

ബാബ സിദ്ദിഖിന്റെ വധം: നാലാം പ്രതി അറസ്റ്റിൽ

  മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതി ഹരിഷ്കുമാർ ബലക്രമിനെ (23) ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് അറസ്റ്റ്...

ഭയന്ദർ മലയാളി സമാജം ഓണാഘോഷം ഒക്ടോ.20ന്..

  ഭയ്ന്ദർ: ഭയന്ദർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം ഒക്ടോബർ 20ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണിമുതൽ , ഭയന്ദർ ഈസ്റ്റ് ഫാട്ടക് റോഡിലുള്ള, സെക്രഡ് ഹാർട്ട്...

പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു.

ദുബായ് ∙ പേര് ബുദ്ധിമാൻ എന്നാണെങ്കിലും പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ തോറ്റ് പഠനത്തോട് സലാം...

ഉപതിരഞ്ഞെടുപ്പിൽ ആരു വാഴും? വോട്ടുചൂടിലേക്ക് കേരളം; നവംബർ 13ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

കേരളം ഉപതിരഞ്ഞെടുപ്പുകളിലേക്കു പോകുന്നു. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13നാണ്. വോട്ടെണ്ണൽ 23ന്. അടുത്ത പത്തുദിവസത്തിനുള്ളിൽ നാമനിർദേശപത്രിക സമർപ്പിക്കണം. സ്ഥാനാർഥികളുടെ...

ബുധനാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ബി.ജെ.പി. ഹർത്താൻ

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍...