Blog

പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വൻ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും: എ.കെ.ആന്റണി

തിരുവനന്തപുരം∙  പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി. ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട്...

ഫ്രാൻസിനും ജർമനിക്കും ഇറ്റലിക്കും വിജയം

ബ്രസൽസ് ∙  യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഫ്രാൻസിനും ജർമനിക്കും അഭിമാനവിജയങ്ങൾ. ഫ്രാൻസ് 2–1ന് അയൽക്കാരായ ബൽജിയത്തെ തോൽപിച്ചപ്പോൾ ജർമനി 1–0ന് നെതർലൻഡ്സിനെ കീഴടക്കി.റണ്ടാൽ കോളോ...

ഞാൻ പറഞ്ഞാൽ ഐഒഎയിൽ ആരും കേൾക്കില്ല: മേരികോം

  ന്യൂഡൽഹി ∙  ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) നിർദേശങ്ങൾ നൽകുന്നത് അവസാനിപ്പിച്ചെന്ന് ബോക്സിങ് താരവും ഐഒഎ അത്‌ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയുമായ എം.സി.മേരികോം. എന്തൊക്കെ നിർദേശം നൽകിയാലും...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

മഞ്ചേശ്വരം∙ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍...

അഴിമതിക്കേസുകളുടെ അങ്കത്തട്ടിൽ ഇനി തീപാറും പോര്; ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്

ബെംഗളൂരു ∙ അഴിമതിക്കേസുകൾ തുടർക്കഥയായ സംസ്ഥാനത്ത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ രാഷ്‌ട്രീയ ബലാബലത്തിന് അരങ്ങൊരുങ്ങി. അഴിമതിയെച്ചൊ‌ല്ലി കോൺഗ്രസും ബിജെപി–ജനതാദൾ (എസ്) സഖ്യവും പരസ്പരം...

‘അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരനായ പ്രശാന്ത് ബെനാമി’

  കണ്ണൂർ∙  പി.പി. ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കണ്ണൂരിൽ അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയു ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർ‌ജ് ആരോപിച്ചു....

ഗുരുദേവഗിരിയിൽ ഗുരുസരണി നടത്തി

    നവി മുംബൈ: ശ്രീനാരായണ മന്ദിര സമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിനെ അടുത്തറിയുക എന്ന പരിപാടിയായ ഗുരുസരണി നടത്തി. എല്ലാമാസവും നടത്തിവരുന്ന...

അന്ധേരിയിൽ തീപ്പിടുത്തം:മൂന്നുപേർ മരണപ്പെട്ടു 

    മുംബൈ: അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലെ റിയ പാലസ് കെട്ടിടത്തിൽ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. 14 നിലകളുള്ള കെട്ടിടത്തിൻ്റെ പത്താം...

ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം, പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും പൊലീസും

  കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ്...

‘സഞ്ജുവിനു ലഭിക്കുന്ന പിന്തുണ പുറത്തിരിക്കുന്നവർക്കു പ്രചോദനം; അദ്ദേഹത്തിന്റെ കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്’

  ന്യൂഡൽഹി∙  സഞ്ജു സാംസണ് ബിസിസിഐ ഇത്രയേറെ പിന്തുണ നല്‍കുന്നതു പുറത്തുള്ള മറ്റു താരങ്ങൾക്കും പ്രചോദനമാകുമെന്ന് ഇന്ത്യൻ യുവതാരം ജിതേഷ് ശർമ. ബംഗ്ലദേശിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ...