ശക്തമായ മഴ ; സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഉറവ രൂപപ്പെട്ടു
കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് ബാലുശ്ശേരി തലയാട് സർക്കാർ ആയുർവേദ ആശുപത്രിയിൽ ഉറവ രൂപപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടയിലാണ് ആശുപത്രിയിൽ ഉറവ രൂപപ്പെട്ടത്. ഈ സാഹചര്യത്തിൽ രോഗികളെ...
