മനുഷ്യത്വമുള്ളവർ പ്രതികരിക്കണം- നടി ; കൽകി ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം
വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ബോളീവുഡ് താരമായ കല്‍കി കൊച്ലിന്‍. വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കല്‍കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവിടെ...