പരിശുദ്ധ റമസാനിലെ വിധി നിർണായക രാത്രി ഇന്ന്
ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു... മുംബൈ. സഹനത്തിൻ്റെയും സഹിഷ്ണുതയുടെയും സഹജീവി സ്നേഹത്തിൻ്റെയും ദിനരാത്രങ്ങൾ ആണ്...