പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിജിറ്റല്‍ സത്യഗ്രഹവുമായി സിപിഎം
ന്യൂഡൽഹി:ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയ്ക്കെതിരെ 'ഡിജിറ്റൽ സത്യാഗ്രഹത്തിന്' ആഹ്വാനം ചെയ്‌ത് സിപിഎം ജനറൽ സെക്രട്ടറിയും മുൻ പാർലമെൻ്റ് അംഗവുമായ എംഎ ബേബി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഡിജിറ്റൽ സത്യാഗ്രഹത്തിനാണ്...
