‘പാലക്കാട്ടെ റെയ്ഡിനു ശേഷം കോൺഗ്രസിന്റെ ശുക്രദശ മാറി, സംവിധായകൻ ഷാഫി; ദിവ്യയെ കാണാൻ ഇനിയും പോകും’
പാലക്കാട്∙ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഷാഫി പറമ്പിൽ...