കലാ പ്രതിഭകളുടേയും ആസ്വാദകരുടെയും സംഗമമായി ട്രൂ ഇന്ത്യൻ്റെ ‘ വീണ്ടും വസന്തം ‘
മലയാളികളുടെ സ്നേഹവും, നന്മയും അറിയാൻ മറുനാട്ടിലെത്തണമെന്ന് പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജനും , സംവിധായകൻ പി.ചന്ദ്രകുമാറും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു . ട്രൂ ഇന്ത്യൻ പുരസ്‌കാരം...