Blog

ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയുടെ ചിത്രീകരണത്തിൽ ഇല്ല,പൃഥ്വി ആരെയും ചതിച്ചിട്ടില്ല: മല്ലിക സുകുമാരൻ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഈ സിനിമയുടെ സംവിധായകൻ തന്റെ മകനാണ് എന്നതിനപ്പുറം ഈ സിനിമയുമായി തനിക്കൊരു ബന്ധവുമില്ല. അതുകൊണ്ട് ഈ...

അനുമതി ലഭിച്ചില്ല : തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നു നിശ്ചയിച്ച വെടിക്കെട്ടില്ല

കണ്ണൂർ: തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നു നിശ്ചയിച്ച വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ വെടിക്കെട്ട് ഉണ്ടായിരിക്കുന്നതല്ല.

ജിം സന്തോഷ് കൊലക്കേസ് – മൈന ഹരിയും, പ്യാരിയും അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ ,കൊലയിൽ നേരിട്ട് പങ്കാളികളായ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . മൈന എന്ന് വിളിക്കുന്ന...

ചെറുതല്ല, ചെറിയ പെരുന്നാൾ ആഘോഷം

മുംബൈ. വ്രതനാളുകളിൽ കൈവരിച്ച ആത്മീയ വിശുദ്ധിയുടെ പൂർത്തീകരണമാണ് വിശ്വാസികൾക്ക് ഈദുൽ ഫിത്ർ എന്ന ചെറിയ പെരുന്നാൾ. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമേകുന്ന ആഘോഷമാണ് ഈദുൽ ഫിത്ർ. ഇന്ന് ശവ്വാൽ...

മോഹൻലാലിന് സുരക്ഷ : കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ

പത്തനംതിട്ട : മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ. അധികാരപരിധിക്ക് പുറത്ത് വിഐപിക്കൊപ്പം പോയതിനാണ് സി ഐ...

‘അക്ഷരസന്ധ്യ’യിൽ മായാദത്തിൻ്റെ ‘കാവ ചായയും അരിമണികളും’ ഇന്ന് ചർച്ച ചെയ്യപ്പെടും

നവിമുംബൈ: നെരൂൾ ന്യു ബോംബെ കേരളീയസമാജത്തിൻ്റെ പ്രതിമാസപരിപാടിയായ 'അക്ഷര സന്ധ്യ'യിൽ ഇന്ന് , മുംബൈയിലെ പ്രമുഖ എഴുത്തുകാരി മായാദത്തിൻ്റെ 'കാവ ചായയും അരിമണികളും'എന്ന കഥാസമാഹാരത്തെകുറിച്ചുള്ള ചർച്ച നടക്കും....

“ലഹരിക്കെതിരെയും വിദ്യാർത്ഥികളെ ആ വഴിയിലെത്തിക്കുന്ന സാമൂഹ്യ സഹചാര്യങ്ങൾക്കെതിരെയും ജാഗ്രത പുലർത്തുക “-മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി...

ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, “വിവാദ രംഗങ്ങള്‍ നീക്കം ചെയ്യും”

'എമ്പുരാൻ ' സിനിമയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ സിനിമയിലെ അഭിനേതാവ് കൂടിയായ മോഹൻലാൽ . വിവാദമായ ഭാഗങ്ങൾ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതായി...

നിര്യാതനായി

മുംബൈ: ശ്രീ നാരായണ മന്ദിര സമിതി ഉല്ലാസ് നഗർ യൂണിറ്റ് സെക്രട്ടറി ഗീത സജിയുടെയും, സമിതി ആജീവനാന്ത അംഗം സന്തോഷ്‌ പണിക്കരുടെയും ജേഷ്ഠ സഹോദരൻ .സതീഷ് കുമാർ...

“രാജ്യത്തെ സേവിക്കാൻ പ്രചോദനം RSS ” – പ്രധാനമന്ത്രി നരേന്ദ്ര മോദി

  നാഗ്‌പൂർ : ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്.സംഘടനയുടെ  സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ സ്മൃതി മന്ദിരത്തിൽ...