Blog

പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ

മലപ്പുറം: കേരളത്തിൽ ഇനി വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎ...

“RSS ഒരിക്കലും ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല “: ജയറാം രമേശ്

ന്യൂഡൽഹി: ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്നും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ...

പ്രവാസികൾക്ക് വീണ്ടും പണികിട്ടി

റിയാദ്: പലചരക്ക് കടകളിലെ പുകയില, ഈന്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന സൗദി അറേബ്യ നിരോധിച്ചു . ചെറിയ പലചരക്ക് കടകൾക്കാണ് ഈ നിയമം ബാധകമാകുന്നത്...

7വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും

മലപ്പുറം:ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. എടപ്പറ്റ സ്വദേശി സുകുമാരനാണ് മഞ്ചേരി പോക്സോ...

JSK സിനിമാ വിവാദം: സെൻസർ ബോർഡിനെതിരെ സമരത്തിനൊരുങ്ങി സിനിമാ പ്രവർത്തകർ

എറണാകുളം: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള (JSK) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ  പ്രതിഷേധം അറിയിക്കാന്‍ തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു...

വിദ്യാർഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ സെൻ്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന്...

വിദ്യാർത്ഥികളുപേക്ഷിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ തെക്കാളി ഡിവിഷന് കീഴിലുള്ള നര്‍സിങ പള്ളി പഞ്ചായത്തിലെ ജഗന്നാഥപുരം പ്രാഥമിക വിദ്യാലയത്തിൽ ഈ വർഷം ഒറ്റ വിദ്യാർഥിപോലുമില്ല . സംസ്ഥാനത്തിന്‍റെ പുത്തന്‍ അടിസ്ഥാന...

കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി

കണ്ണൂർ : കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോ​ഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് നടനോടൊപ്പം വന്നവർ മർദ്ദിച്ചത്. പരിക്കേറ്റ...

സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ജാഗ്രത നിര്‍ദേശം

വയനാട്: കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയാണ് ഇന്ന് രാവിലെ 10...

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തി

ലുധിയാന: ലുധിയാനയിലെ ഷേർപൂർ പ്രദേശത്ത് നിന്ന് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പഴകിയ...