Blog

മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി :ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും...

മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച...

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം...

മരണശേഷവും എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ എറിയുക, വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

ന്യുഡൽഹി: ഭാര്യയുടേയും  വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യെന്ന് വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ച് 33 വയസുകാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മോഹിത് യാദവ് എന്ന 33 കാരനാണ്...

കേരള മഹിളാ സേവാസമിതി വാർഷികാഘോഷത്തിൻ്റെ ഭാഗമായി ‘ഫൺ ഫെയർ’ സംഘടിപ്പിച്ചു

മുംബൈ:  നാസിക്ക്   കേരള മഹിളാ സേവാസമിതി(കേരള സേവാ സമിതിയുടെ വനിതാ വിഭാഗം )യുടെ   പന്ത്രണ്ടാമത് വാർഷിക ആഘോഷങ്ങളും ഫൺഫെയറും ഉപനഗറിലുള്ള  ഇച്ഛാമണി ഹാളിൽ വച്ച് ആഘോഷിച്ചു. ...

‘പുതുവഴികളിലൂടെ’…വികസന രേഖ പുറത്തിറക്കിപിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന വികസനരേഖ പുറത്തിറക്കി സര്‍ക്കാര്‍. 'പുതുവഴികളിലൂടെ' എന്ന തലക്കെട്ടോടെ പൊതുജനസമ്പർക്ക കാര്യ വകുപ്പാണ് ...

കർണ്ണാടക മുൻ DGP യുടെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കം : പ്രതി ഭാര്യ

ബംഗളുരു : കർണ്ണാടകയിൽ മുൻഡിജിപി ഓംപ്രകാശിൻ്റെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് പോലീസ് . കൊലപ്പെടുത്തിയത് ഭാര്യ പല്ലവി. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ചോരയിൽ കുളിച്ചനിലയിൽ...

ഹൃദയത്തിൽ ട്യൂമറും ബ്ലോക്കും ബാധിച്ച ഡോംബിവ്‌ലി നിവാസിക്ക് ഇരട്ട ശസ്ത്രക്രിയ നടത്തി പുതു ജീവിതം നൽകി മലയാളി ഡോക്ടർ

മുംബൈ : ദശലക്ഷത്തിൽ ഒരാൾക്ക് എന്ന നിലയിൽ അപൂർവ്വമായി കണ്ടുവരുന്ന ഹൃദയത്തിലെ ട്യൂമറും അതോടൊപ്പം ഹൃദയത്തിൽ ബ്ലോക്കും ബാധിച്ചയാൾക്ക് ഇരട്ട ശസ്ത്രക്രിയ നടത്തി പുതു ജീവിതം നൽകി...

മനുഷ്യര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ

കാലിഫോർണിയ : മനുഷ്യ വര്‍ഗത്തിന് അജ്ഞാതമായ നിറം കണ്ടെത്തി.ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു നിറം കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പുതിയ നിറത്തിന് ഓലോ...