എസ്.എന്‍.സി. ലാവലിന്‍ കേസ് മേയ് ഒന്നിനു അന്തിമവാദം
30 തവണ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ന്യൂഡൽഹി: സംസ്ഥാനത്ത് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള കേസാണ് എസ്.എന്‍.സി. ലാവലിന്‍. 2017 ഒക്ടോബറിലാണ് കേസ് സുപ്രീംകോടതിയിലെത്തുന്നത്...
