Blog

ഇന്ന് നാല് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...

കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ...

വയനാട്ടിൽ ഇടത്-വലത് മുന്നണികളും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താൽ തുടങ്ങി

വയനാട്:  വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം...

കെ.കെ ശൈലജയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാൻ സാധ്യതയില്ല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോകുന്ന ഇടതുമുന്നണി കെ.കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കാൻ സാധ്യത കുറവെന്ന് വിവരം. കണ്ണൂരോ വടകരയിലോ കെ.കെ ശൈലജ...

മര്യാദയ്ക്കു പെരുമാറാന്‍ ഇത്രയ്ക്കു ബുദ്ധിമുട്ടോ; പൊലീസിനോട് എത്രകാലം പറയണം, ഹൈക്കോടതി

  കൊച്ചി: പൊതുജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ...

പറന്നിറങ്ങി, തിരിച്ചുപോയി, പോളിനെ കൊണ്ടുപോകാൻ വേണ്ടത് ICU ആംബുലന്‍സ്, എത്തിച്ചത് സാധാരണ ഹെലിക്കോപ്റ്റര്‍.

വയനാട്: ആദ്യമായി വയനാട്ടിൽ പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിനു ഹെലികോപ്റ്റർ എത്തിയിട്ടും ആനയുടെ ആക്രമണത്തിൽ നെഞ്ച് തകർന്ന പോളിന്റെ ജീവൻ രക്ഷിക്കാനായില്ല.വന്ന ഹെലികോപ്റ്റർ ഉപയോഗിക്കാനും സാധിച്ചില്ല.17 ദിവസത്തിനിടെ മൂന്ന് പേരാണ്...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു,

കോട്ടയം:  മിനി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കോട്ടയം ജില്ലയിലെ രാമപുരത്തിന് സമീപം ചിറകണ്ടത്തായിരുന്നു അപകടം നടന്നത്. ശബരിമല തീര്‍ത്ഥാടകർ...

ചവറയിൽ മുഖംമൂടി സംഘത്തിൻ്റെ വീടുകയറി ആക്രമണം

ചവറ: മുഖംമൂടി സംഘത്തിൻ്റെ വീടുകയറി ആക്രമണം. മടപ്പള്ളി സ്വദേശി അനിലിൻ്റെ വീട്ടിലാണ് മാരക ആയുധങ്ങളുമായെത്തിയ സംഘം അതിക്രമം നടത്തിയത്. ചവറ പോലീസ് അന്വേഷണം ആരംഭിച്ചു പുലർച്ചെ രണ്ട്...

ഹൈക്കോടതി തോമസ് ഐസക്കിനോട് ; ഒരു തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ?

  കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്‍കിയ ഹര്‍ജിയിൽ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച്...