Blog

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

"നേരത്തെ എങ്ങനെയാണോ പൂരം നടന്നിരുന്നത് അതേ പ്രൗഢിയോടെ തന്നെ ഇനിയും പൂരം നടത്തു0" ന്യുഡൽഹി :ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ...

ദൃഷാനയെ വാഹനം ഇടിച്ച കേസ് ; ഷജീലിന് മുൻ‌കൂർ ജാമ്യമില്ല

  കോഴിക്കോട്: വടകര അഴിയൂർ ചോറോട് ഒമ്പതുവയസ്സുകാരി ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല.പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്....

കല്യാൺ ഭജൻ സമാജിൻ്റെ മണ്ഡലപൂജാ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ

  കല്യാൺ: കല്യാൺ ഭജൻ സമാജിൻ്റെ നാൽപ്പത്തി ഒമ്പതാമത് (49 ) മണ്ഡല പൂജ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ കല്യാൺ ഈസ്റ്റ് അയ്യപ്പക്ഷേത്രത്തിൽ...

ശിവഗിരി തീർത്ഥാടനം മുംബൈ സംഘം 28 ന് യാത്ര തിരിക്കും.

  മുംബൈ:അറിവിൻ്റെ തീർത്ഥാടനമെന്ന ശിവഗിരി തീർത്ഥാടനത്തിനായി മുംബയിൽ നിന്ന് അറുപത് അംഗ തീർത്ഥാടകർ ട്രെയിൻ മാർഗ്ഗം ഡിസംബർ 28 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ...

പകലിൻ്റെ ദൈർഘ്യം കുറച്ച്‌ ദക്ഷിണ അയനാന്തം വരുന്നു.

  12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമെന്ന പതിവ് ശൈലി മാറ്റി രാത്രിയുടെ ദൈർഘ്യം കൂട്ടുന്ന ആ ദിനം വരുന്നു. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും...

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം സംഭവിച്ചത്.പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ്...

ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.

  തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലുള്ള ചന്ദ്രമണി,...

അമിത്ഷായുടെ അംബേദ്ക്കർ പരാമർശ0 /സഭയ്ക്ക് അകവും പുറവും പ്രക്ഷുബ്ദ൦ !

  ന്യുഡൽഹി ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ലോകസഭയിലെ നടപടികളെ ഇന്നും തടസപ്പെടുത്തി. സഭയുടെ പരിസരത്ത് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ഉന്തും തള്ളിലേക്കുമത്...

അവിശ്വാസ പ്രമേയം തള്ളി / അംബേദ്ക്കർ വിഷയം സംഘർഷാവസ്ഥയിലേക്ക് മാറി

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കറിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് തള്ളി. ഈ മാസം പത്തിനാണ് പ്രതിപക്ഷം ധന്‍കറിനെ ഇംപീച്ച് ചെയ്യാനുള്ള അവിശ്വാസ പ്രമേയം...

പതിമൂന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവത്തിനു ഇനി മൂന്നുനാൾ

ആബാലവൃദ്ധകേരളീയരും മത്സരിച്ചാഘോഷിക്കുന്ന മലയാളത്തിൻ്റെ മറുനാടൻ ഉത്സവം! മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം ഡിസംബര്‍ 22, ഞായറാഴ്ച രാവിലെ...