അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം: കെ. സുരേന്ദ്രന്‍റെ പദയാത്ര ഗാനം വൈറൽ
തിരുവനന്തപുരം .ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഗാനവും വിവാദത്തിൽ. പദയാത്ര ഗാനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരാമർശം വന്നതാണ് കേട്ടവരെ ഞെട്ടിച്ചത്. അഴിമതിക്കു പേരുകേട്ട...
