ബയോമെട്രിക് പരിശോധന നടപ്പാക്കിയ പി.എസ്.സി. പരീക്ഷയിൽ ആള്‍മാറാട്ടശ്രമം
തിരുവനന്തപുരം : പി.എസ്.സി. ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം. ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു....
