Blog

സ്ഥാനമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍.

തിരുവനതപുരം:  കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി...

അനുമതിയില്ലാതെ ബോട്ട് യാര്‍ഡ്, പരാതി, കേസ്, ഒടുവില്‍ പരാതിക്കാരൻ യാഡിൽ ജീവനൊടുക്കിയ നിലയില്‍

കരുനാഗപ്പള്ളി: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വന്ന ബോട്ട് യാർഡിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ. കരുനാഗപ്പള്ളി പണിക്കർ കടവിന് സമീപം പുതുമനശ്ശേരിൽ വേണു( 65) ആണ് ബോട്ട്...

പ്രണയംനടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വര്‍ഷം തടവും 1.45 ലക്ഷം പിഴയും.

തൃശ്ശൂർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും 1.45 ലക്ഷം രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാറപ്പുറത്ത്...

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകി

ബംഗളൂരു: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിവരുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായ വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക് കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ്...

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച നടത്തി

അൽ ഐൻ: സായിദ് II മിലിട്ടറി കോളേജിലെ 48-ാമത് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുഎഇയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി...

എം.പി.മാരുടെ വിടവാങ്ങൽ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് മോദി

ന്യൂഡൽഹി: മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ വളരെ വലുതാണെന്നും ദീർഘകാലം രാജ്യത്തെ നയിച്ച മൻമോഹൻ സിങ്ങ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു. രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ മുൻ...

ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു

ഇടുക്കി.മൂന്നാറിലെ പെരിയവര എസ്‌റ്റേറ്റ് ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന്  പുലർച്ചെ രണ്ടു മണിയോടെയായിരുന്നു...

നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും അഴിമതിയുമാണെന്ന് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നു; വി.ഡി സതീശന്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രം 57,800 കോടി രൂപ നികുതി വിഹിതം കേന്ദ്രം...

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി...

കെജ്രിവാളും ഭഗവന്ത് മാനും.പിണറായിക്കൊപ്പം. പ്രതിഷേധ സമരത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ.

ന്യൂ ഡൽഹി: പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു.കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍....