Blog

വീണയ്ക്ക് എസ് എഫ് ഐ ഒയുടെ സമൻസ്: സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണം

തിരുവനതപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എസ്എഫ്ഐഒയുടെ സമൻസ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണമെന്ന് നിർദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമൻസ് അയച്ചിരിക്കുന്നത്....

വയനാട്ടിലെ കാട്ടാന ആക്രമണം: ആലോചന യോഗം ചേരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം ഗുരുതരമായി തന്നെ നോക്കി കാണുന്നുവെന്നും ആലോചനയോഗം...

വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, 25 പവന്‍ മോഷ്ടിച്ച്

ശാസ്താംകോട്ട: വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, പോയത് 25 പവന്‍, പിന്നാലെ ഓടിയ ആളെ തലക്കടിച്ചു വീഴ്ത്തി. ശൂരനാട് ഇഞ്ചക്കാട് കക്കാക്കുന്ന്പുറങ്ങാട്ടുവിള തെക്കതില്‍ ബാബുക്കുട്ടകുറുപ്പിന്‍റെ...

സ്വർണവില താഴേക്ക്: ഇന്ന് 160 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു...

പുതിയ ദേശിയപാത: പരമാവധി ടോള്‍ 3093 രൂപ, ടോള്‍ പിരിക്കുന്നത് 11 ഇടങ്ങളില്‍.

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തലപ്പാടിവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍...

ഒന്നാമത്തെ പ്രതി വനംവകുപ്പാണ്, തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ്: ടി.സിദ്ദിഖ് എംഎൽഎ.

വയനാട്: ഒന്നാം പ്രതി വനംമന്ത്രിയെന്ന് ടി.സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ...

പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡെല്‍ഹി. പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും: രാജ്യം പൊതു തെരഞ്ഞെടുപ്പ് നടപടികളിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന പര്യടനങ്ങൾക്ക് പതിനഞ്ചാം തീയതി തുടക്കം.തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ആദ്യ...

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 7,000 രൂപയാക്കി ; മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം.സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണറേറിയം 2023...

ആനവരാതിരിക്കാന്‍ കാവലിലായിരുന്ന വനം വാച്ചറെ കടുവ ആക്രമിച്ചു

വയനാട്. വന്യജീവി സങ്കേതത്തിൻ്റ പരിധിയിൽ ആനവരാതിരിക്കാന്‍ കാവലിലായിരുന്ന താത്കാലിക വനംവാച്ചർക്ക് നേരെ വന്യജീവി ആക്രമണം. വനംവാച്ചർ വെങ്കിട്ട ദാസിനാണ് പരിക്കേറ്റത് . കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു...

അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍: മുന്നില്‍ പോലീസ്.

  തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിപട്ടികയിൽ ഒന്നാംസ്ഥാനത്ത് പോലീസ് സേനയാണ് -770 പേര്‍....