Blog

കൗമാര കപ്പിലും ഇന്ത്യക്ക് കണ്ണീർ; ലോകകപ്പിൽ ഓസീസ് ചാമ്പ്യൻമാർ

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍...

യുഎഇയില്‍ കനത്ത മഴ, ആറ് എമിറേറ്റുകളിലും മഴ, ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം

  ദുബായ്: യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ...

മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച വീണ്ടും തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

  വയനാട്: അജീഷിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ്. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍...

നെന്മാറ ദേശം ഓവർസീസ് സംഗമം ; ഇനി വനിതകൾ ഭരിക്കും

  ദുബായ്: നെന്മാറ ദേശം ഓവർസീസ് സംഗമം എന്ന സംഘടനാ ഇനി വനിതകൾ ഭരിക്കും സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷാർജയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ്...

മിഷന്‍ ബേലൂര്‍ മഖ്‌ന ഇന്നില്ല, പ്രതിഷേധവുമായി നാട്ടുകാര്‍; ദൗത്യസംഘം തിരിച്ചിറങ്ങി.

വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ്...

നീറ്റ് പരീക്ഷയിൽ പ്രവാസി വിദ്യാർത്ഥികൾക്കുള്ള ആശങ്ക നീക്കണം. പുന്നക്കൻ മുഹമ്മദലി.

  ദുബായ്: ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സി​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ...

കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയം; ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.

കരുനാഗപ്പള്ളി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കരുനാഗപ്പള്ളി അഗ്നിരക്ഷാ നിലയം ഫെബ്രുവരി 20ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...

സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

  തിരുവനന്തപുരം: ആടി ഓഫീസിൽ ക്യാമറയുണ്ടെന്നും ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് നിന്ന് ഒരു...

ഫെബ്രുവരി 11 മുതല്‍ 17 വരെ സാമ്പത്തിക സ്ഥിതി;സാമ്പത്തിക വാരഫലം

ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ആഴ്ച തന്നെയാണിത്. പ്രധാനപ്പെട്ട ചില വ്രത ദിനങ്ങള്‍ ഈ ആഴ്ച വരുന്നുണ്ട്. ജാതകം അനുസരിച്ച്, ഈ...

കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി.ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും. പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ...