Blog

ദുബായിലെ മറീന കെട്ടിടത്തിൽ വൻ തീപിടുത്തം

ദുബായി : ദുബായിലെ മറീന കെട്ടിടത്തിൽ വൻ തീപിടുത്തം നടന്നു . ഇന്നലെ വൈകുന്നേരത്തിന് ശേഷമാണ് തീപിടുത്തം ഉണ്ടായത്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും...

പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ച സംഭവം കൊലപാതകം

ഇടുക്കി: പീരുമേട്ടിലെ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ ആണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തിൽ വച്ച്...

എ.ആർ. ദേവദാസിന് ‘ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം’

മുംബൈ: സാമൂഹ്യ- സാഹിത്യ മേഖലകളിലെ നിസ്വാർത്ഥവും സമർപ്പണ പൂർണ്ണവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഭാരത് സേവക് സമാജ് ( നാഷനൽ ഡവലപ്മെൻ്റ് ഏജൻസി , പ്ലാനിങ്ങ് കമ്മീഷൻ, ഗവൺമെൻ്റ്...

ഡോംബിവ്ലിയില്‍ സാഹിത്യോത്സവം നാളെ

മുംബൈ: കേരളീയ സമാജം ഡോംബിവലിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന 'കഥാകാലം 2025' സാഹിത്യോത്സവം നാളെ (ഞായറാഴ്ച) രാവിലെ 09.45 മുതല്‍ മോഡല്‍ കോളേജ് (കമ്പൽ പാഡ-ഡോംബിവ്‌ലി ഈസ്റ്റ്...

നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിന് അവധികൾ പ്രഖ്യാപിച്ച് കലക്ടർ

തിരുവനന്തപുരം: ജൂൺ 19ന് നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട് ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികൾക്കുമായി പോളിംഗ് സാമഗ്രികളുടെയും ഇവിഎം/ വിവി പാറ്റ് മെഷീനുകളുടെയും വിതരണ...

ഗാസയിൽ 60000ത്തോളം കൊല്ലപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി: ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട്...

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ദില്ലി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ മഹേഷ്...

ഇറാനിൽ വീണ്ടും ആക്രമണം; യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ

ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ...

തീപിടിത്തമുണ്ടായ സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503-നെ നിയന്ത്രണത്തിലാക്കി

തിരുവനന്തപുരം: അറബിക്കടലിൽ തീപിടിച്ച് അപകടത്തിലായ വാൻ ഹായ് 503 കപ്പലിനെ നിയന്ത്രണത്തിലാക്കിയതായി നാവികസേന. ടൗ ലൈൻ കെട്ടിയാണ് കപ്പലിനെ ഇന്ന് നിയന്ത്രണത്തിലാക്കിയത്. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ്...

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം ; സർക്കാരിന് ശുപാർശ നൽകി ജില്ലാ കളക്ടർ

കാസർകോട് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ...